ഇസ് ലാമിക സമൂഹത്തിന് ഏറെ പരിചിതമാണ് ഇര്‍ശാദുല്‍ ഇബാദ്. സൈനുദ്ദീന്‍ മഖ്ദൂമിന്റെ പൗത്രനായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനാണ് ഗ്രന്ഥകാരന്‍. തന്റെ ഗുരുനാഥനായ ഇബ്‌നു ഹജര്‍ ഹൈതമിയുടെ അസ്സവാജിര്‍, മഖ്ദൂം ഒന്നാമന്റെ മുര്‍ശിദുത്തുല്ലാബ് എന്നിവയുടെ വ്യാഖ്യാന സംഗ്രഹമായിട്ടാണ് ഇര്‍ഷാദുല്‍ ഇബാദ് അദ്ദേഹം തയ്യാറാക്കിയിരിക്കുന്നത്. ഫത്‌വ സമാഹാരം എന്ന നിലയില്‍ കേരളത്തിലെ ആദ്യത്തെ ഗ്രന്ഥമാണ് അജ്‌വിബത്തുല്‍ അജീബ. വിശ്വ പ്രസിദ്ധരായ പല പണ്ഡിതന്‍മാരോടും ചോദിച്ചറിഞ്ഞ മത പ്രശ്‌നങ്ങളും മത വിധികളുമാണിതില്‍
Friday, January 4, 2019

ഇര്‍ശാദുല്‍ ഇബാദ്:إرشاد العباد : Irshadul ibaad
Subscribe to:
Post Comments (Atom)
No comments:
Post a Comment