സന്താന പരിപാലനം പ്രവാചക മനഃശാസ്ത്രം - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Tuesday, December 4, 2018

സന്താന പരിപാലനം പ്രവാചക മനഃശാസ്ത്രം


നബി ചരിത്രങ്ങളുടെ ചരിത്രം
അനുസരണശീലമുള്ള മക്കളെയാണ് രക്ഷിതാക്കള്‍ ആഗ്രഹിക്കുന്നത്. നമ്മുടെ മക്കള്‍ അനുസരണശീലമുള്ള മിടുക്കരാകണം. എങ്കിലേ സന്താനങ്ങള്‍ സൗഭാഗ്യവാന്മാരായിത്തീരൂ. തന്റെ മകനെ ചൂണ്ടി ‘ഇതെന്റെ മകനാണ്’ എന്നു പറയാന്‍ മാത്രമുള്ള വിജയവും അനുസരണ ബോധവുമുള്ള സന്താനം പൂവണിയാന്‍ ധാരാളം ഘടകങ്ങള്‍ നന്നായിത്തീരണം.

മാതാവാണ് കുഞ്ഞിന്റെ ഒന്നാമത്ത വിദ്യാലയം. കുട്ടികളെ നല്ലവരാക്കുന്നതും ചീത്തയാക്കുന്നതും വീട്ടിലെ സാഹചര്യങ്ങളാണ്. രക്ഷിതാക്കളുടെ സ്‌നേഹമസൃണമായ പെരുമാറ്റവും അവര്‍ കുഞ്ഞുങ്ങളോട് ഇടപഴകുന്ന രീതിയുമാണ് കുട്ടികളെ അനുസരണാബോധമുള്ള പക്വമതികളാക്കുന്നതും മിടുക്കന്മാരാക്കുന്നതും എന്ന തിരിച്ചറിവ് പലപ്പോഴും മാതാപിതാക്കള്‍ ഇല്ലാതെ പോയതാണ് കുട്ടികള്‍ അനുസരണശീലമില്ലാതാകാന്‍ ഒരു പരിധിവരെ കാരണം.

No comments:

Post a Comment