അദ്ധ്യാപനം ഒരാരാധന... - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Thursday, June 28, 2018

അദ്ധ്യാപനം ഒരാരാധന...

teacher school madrassa kerala മദ്രസ്സ ഇസ്ലാം മുസ്ലിം സ്കൂൾ അദ്ധ്യാപകൻ  വിദ്യാർത്ഥി
DOWNLOAD PDF
قَالَ عَلَيْهِ السَّلَامُ: «مُعَلِّمُ الْخَيْرِ إِذَا مَاتَ بَكَى عَلَيْهِ طَيْرُ السَّمَاءِ وَدَوَابُّ الْأَرْضِ وَحِيتَانُ الْبُحُورِ» 
(تفسير الرازي -ج-٢ ص- ٤٠١) 
തിരുനബി ﷺ പറഞ്ഞു : ജനങ്ങൾക്ക് നല്ല കാര്യങ്ങൾ പഠിപ്പിക്കുന്നവൻ മരണപ്പെട്ടാൽ ആകാശത്തിലൂടെ പറക്കുന്ന പറവകൾ, ഭൂമിയിലെ ജീവജാലങ്ങൾ, കടലിലെ മത്സ്യങ്ങൾ എന്നിവയെല്ലാം അയാൾക്ക് വേണ്ടി വേദനിച്ച് കരയും...
*** **** ***** 
വിദ്യാരമ്പം കുറിച്ച നാൾ മുതൽ അറിവിന്റെ ആദ്യാക്ഷരം പകർന്നു തന്ന അദ്ധ്യാപകർ... 
അല്ലാഹുവേ അവരാണ് ഞങ്ങളെ ഈ പവിത്രമായ നിന്റെ സരണിയിലേക്ക് കൈ പിടിച്ചി എത്തിച്ചത്...അവരാണ് ഞങ്ങളുടെ നാടിന്റെ വെളിച്ചം. ഞങ്ങൾക്ക് യത്ഥാർത്ഥ ദീനിന്റെ അന്ത:സത്ത പഠിപ്പിച്ചുതന്ന ഉസ്താദുമാർക്ക് നീ ബർകത്തു നൽകേണമേ. 
അലിഫ് എഴുതിച്ചതു മുതൽ ഇന്നോളം ഞങ്ങളുടെ ജീവിതത്തിൽ  അറിവ് പകർന്നുതന്ന ധാരാളം ഉസ്താദുമാരുണ്ട് അവർക്കും അവരുടെ കുടുമ്പത്തിനും നീ സർവ്വ അനുഗ്രഹവും ചൊരിയണെ അള്ളാ. മരണപ്പെട്ടു പോയവർക്ക് നീ മഗ്ഫിറത്ത് നൽകണേ അല്ലാഹ്...

No comments:

Post a Comment