الأدب المفرد الجامع للآداب النبوية അദബുൽ മുഫ്രദ് :adab al mufrad - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Tuesday, June 26, 2018

الأدب المفرد الجامع للآداب النبوية അദബുൽ മുഫ്രദ് :adab al mufrad

الأدب المفرد الجامع للآداب النبوية  അദബുൽ മുഫ്രദ്
 الأدب المفرد الجامع للآداب النبوية DOWNLOAD PDF 

ബഹുമാനപ്പെട്ട ഇമാം ബുഖാരി (റ) തങ്ങളുടെ  അദബുൽ മുഫ്രദിന്റെ കയ്യെഴുത്തു കോപ്പി DOWNLOAD PDF
فضل الله الصمد شرح الأدب المفرد 01
فضل الله الصمد شرح الأدب المفرد 02
അദബുൽ മുഫ്രദ്
ഇമാം മുഹമ്മദ് ഇബ്‌നു ഇസ്മാഈല്‍ ബുഖാരിയുടെ സ്വഹീഹുല്‍ ബുഖാരിക്കു പുറമെ അദ്ദേഹം സമാഹരിച്ച ഗ്രന്ഥമാണ് അല്‍ അദബുല്‍ മുഫ്‌റദ്. സംസ്‌കാരം, മര്യാദ, സദാചാരം, ശ്രേഷ്ഠ സ്വഭാവം എന്നൊക്കെയാണ് അദബ് എന്ന അറബി പദത്തിന്റെ അര്‍ഥം. ഇത്തരം വിഷയങ്ങളെ സംബന്ധിച്ചുള്ള ഹദീസുകള്‍ പ്രത്യേകമായി സമാഹരിക്കുകയും അതിനു അല്‍ അദബുല്‍ മുഫ്‌റദ് എന്ന് പേരിടുകയുമാണ് അദ്ദേഹം ചെയ്തത്. ആയിരത്തി മുന്നൂറിലധികം ഹദീസുകളുള്ള ഈ ഗ്രന്ഥത്തിലെ പകുതി ഹദീസുകളും സ്വഹീഹുല്‍ ബുഖാരിയിലെ ഹദീസുകള്‍ പോലെ ആധികാരികമെന്നാണ് ഹദീസ് പണ്ഡിതനായ മുഹമ്മദ് യൂസുഫ് ബീന്നൂരിയ്യ തബ്‌സിറയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ബാക്കി ഹദീസുകള്‍ ഇമാം മുസ്‌ലിമിന്റെ നിബന്ധനകള്‍ക്ക് താഴെയെ വരുന്നുള്ളൂ എന്നാണ് ബിന്നൂരിയുടെ അഭിപ്രായം.
ഡോ. ബഹാഉദ്ദീന്‍ നദ്‌വി വിവര്‍ത്തനവും വിശദീകരണവും നല്‍കിയ അദബുല്‍ മുഫ്‌റദ് 1998ലാണ് പ്രസിദ്ധീകരിച്ചത്.

No comments:

Post a Comment