നിത്യ ജീവിതത്തിൽ വളരെ അധികം ഉപകരപ്പെടുന്ന കുറച്ച് മൊബൈൽ അപ്പ്ലിക്കേഷൻസ് പരിചയപ്പെടുത്തുന്നു
വിശുദ്ധ ഖുർആൻ പരിഭാഷ/തഫ്സീർ | |
---|---|
Quran onweb കെ വി മുഹമ്മദ് മുസ്‌ലിയാരുടെ "ഫത്ഹുര്‍റഹ്മാന്‍ ഫീ തഫ്‌സീരില്‍ ഖുര്‍ആന്‍" എന്ന ഖുര്‍ആന്‍ മലയാള പരിഭാഷ-വ്യാഖ്യാന ഗ്രന്ഥം അടിസ്ഥാനമാക്കിയാണ് ഈ അപ്ലിക്കേഷൻ നിർമിച്ചിരിക്കുന്നത്. ഇംഗ്ലീഷ്, ഉർദു പരിഭാഷയും ഇതിന്റെ കൂടെ ലഭ്യമാണ് ക്ലിക്ക് : ആൻഡ്രോയിഡ് | ആപ്പിൾ |
|
Quran Malayalam Translation ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി തയ്യാറാക്കിയ വിശുദ്ധ ഖുര്‍ആന്‍ മലയാള വിവര്‍ത്തനം ആണ് മൊബൈല്‍ ആപ്പ് ആയി എത്തിയിട്ടുള്ളത്.മലയാളത്തിലെ രണ്ടാമത്തെ സൂന്നീ ഖുര്‍ആന്‍ പരിഭാഷയായപ്രസ്തുത ഗ്രന്ഥം 2015 ൽ പ്രകാശിതമായി ക്ലിക്ക് : ആൻഡ്രോയിഡ് | ആപ്പിൾ |
|
ദിക്ർ ദുആ | |
Aurad wal Manaqib പതിവാക്കേണ്ട സൂറത്തുകൾ,ദുആകൾ, സ്വലാത്തുകൾ, റാതീബുകൾ, മൗലിദുകൾ, മാലപ്പാട്ടുകൾ, ബൈത്തുകൾ എല്ലാം അടങ്ങിയ ഒരു അപ്ലിക്കേഷൻ . ക്ലിക്ക് : ആൻഡ്രോയിഡ് | ആപ്പിൾ | വീഡിയോ കാണുക |
|
റമദാൻ സ്പെഷ്യൽ ISLAMIC BOOKS ന്റെ RAMADAN SPECIAL MOBILE APPLICATION, റമദാനിൽ ഓരോ ദിവസവും ആവശ്യമായ ദിക്റുകളും ദുആകളും നിസ്കാര സമയങ്ങളും ഇന്ഷാ അല്ലാഹ് ഈ അപ്പ്ലിക്കേഷനിലൂടെ അറിയാം ക്ലിക്ക് : ആൻഡ്രോയിഡ് |
|
Hajj Malayalam Guide
ഹജ്ജ്- ഉംറ നിർവഹിക്കുവാനാവശ്യമായ കര്മശാസ്ത്ര വിധികളും യാത്ര നിര്ദേശങ്ങളും മറ്റും അടങ്ങിയ വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്നതുമായ അപ്ലിക്കേഷൻ ക്ലിക്ക് : ആൻഡ്രോയിഡ് |
|
കിതാബുകൾ | |
Kithabi - Islamic Book Store കിതാബുകളും കിതാബുകളുടെ പരിഭാഷകളും മറ്റു ഇസ്ലാമിക ഗ്രന്ഥങ്ങളും ഓൺലൈനായി വാങ്ങിക്കുവാൻ ഒരു അപ്ലിക്കേഷൻ ക്ലിക്ക് : ആൻഡ്രോയിഡ് | ആപ്പിൾ | വെബ്‌സൈറ്റ് |
|
صحيح مسلم
ഹദീസ് ഗ്രന്ഥം സ്വഹീഹ് മുസ്ലിമിന്റെ മൊബൈൽ പതിപ്പ്
ക്ലിക്ക് : ആൻഡ്രോയിഡ് | ആപ്പിൾ
|
|
صحيح البخاري
ഹദീസ് ഗ്രന്ഥം സ്വഹീഹ് ബുഖാരി യുടെ മൊബൈൽ പതിപ്പ്
|
|
ടൂളുകൾ | |
Ahlussunnah Malayalam
അഹ്ലുസുന്നത്തി വല് ജമാഅഃയുടെ വിശ്വാസാചാരങ്ങള് ശരിയായി മനസ്സിലാക്കാന് വേണ്ടി ഇന്ന് തര്ക്കത്തിലിരിക്കുന്ന പല വിഷയങ്ങളും ക്രോഡീകരിക്കുകയും സാധാരണക്കാര്ക്ക് മനസ്സിലാവുന്ന രീതിയില് ലളിതമായി അവതരിപ്പിക്കുകയുമാണ് ഈ അപ്പ്ലിക്കേഷനിലൂടെ നിർമാതാക്കൾ ലക്ഷ്യമിടുന്നത് ക്ലിക്ക് : ആൻഡ്രോയിഡ് | |
SKICR 24x7 online Malayalam Islamic Speech Radio and Live TV ലോകത്തിന്‍റെ പല ഭാഗങ്ങളില്‍നിന്നും നിരവധി ഓണ്‍ലൈന്‍ ക്ലാസ്സുകള്‍, നാട്ടിലും വിദേശത്തും നടക്കുന്ന പരിപാടികളുടെ തത്സമയ സംപ്രേഷണം, ഫത്ഹുല്‍ മുഈന്‍ ദര്സ്, റിയാളുസ്വാലിഹീന്‍ ദര്സ്, കര്‍മ്മ ശാസ്ത്ര വേദി, അറബിക് ഭാഷ പഠന ക്ലാസ്സ്, ഇംഗ്ലീഷ് പഠന ക്ലാസ്സ്,ഖുര്‍ആന്‍ പാരായണ പരിശീലന ക്ലാസ്സ്,ഉസ്താദ്‌മാരോട് നേരിട്ട് സംവദിക്കാനുള്ള അവസരങ്ങള്‍, തുടങ്ങി വിത്യസ്ത പരിപാടികളാല്‍ സമ്പന്നമാണ് ഓണ്‍ലൈന്‍ ക്ലാസ്സ് റൂം. ക്ലിക്ക് : ആൻഡ്രോയിഡ് | ആപ്പിൾ | വെബ്സൈറ്റ് | |
Google Drive
ഓൺലൈൻ സ്റ്റോറേജ് സംവിധാനമാണ് ഗൂഗിൾ ഡ്രൈവ്. ലോകത്തെവിടെ നിന്നും കമ്പ്യൂട്ടർ വഴിയോ, മൊബൈൽ വഴിയോ നമ്മുടെ ഫയലുകൾ എഡിറ്റ് ചെയ്യാനും ഉപയോഗിക്കാനും സാധിക്കും. മൊബൈലിൽ സ്ഥല പരിമിതി കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമാണ് ഗൂഗിൾ ഡ്രൈവ്. 15 GB ഫ്രീ സ്പേസ് നിങ്ങള്ക്ക് ലഭിക്കും വീഡിയോ കാണുക ക്ലിക്ക് : ആൻഡ്രോയിഡ് | ആപ്പിൾ | വീഡിയോ കാണുക |
ഇന്ഷാ അല്ലാഹ് കൂടുതൽ അപ്പ്ലിക്കേഷൻസ് ചേർക്കുന്നതാണ്
This comment has been removed by a blog administrator.
ReplyDeleteഖുർആൻ ട്രാൻസിലാഷൻ play സ്റ്റോറിൽ കിട്ടുന്നില്ല ഒന്നു സഹായിക്കണം
ReplyDeletehttps://play.google.com/store/apps/details?id=bravocodesolutions.com.app_quran
DeleteWatsapp groop undo
ReplyDeleteGive your number...
DeleteOur facebook ID https://www.facebook.com/islamicmalayalampdf/