സ്വഹീഹ് മുസ്ലിം : DOWNLOAD PDF
ശറഹ് മുസ്ലിം : DOWNLOAD PDF
عنوان الكتاب: المنهاج في شرح صحيح مسلم بن الحجاج (صحيح مسلم بشرح النووي) (ط. بيت الأفكار)
ഇമാം അബുല് ഹുസൈന് മുസ്ലിം ബിന് ഹജ്ജാജ് അല് ഖുശൈരി. .
പിതാവ്: ഹജ്ജാജ്. ഇമാം ബുഖാരിയെ കാള് പത്ത് വയസ്സിന് താഴെ. ശാഫിഈ(റ)ന്റെ വഫാത് വര്ഷത്തില് നൈസാപൂരില് ജനനം. തുര്ക്ക്മെനിസ്ഥാന്റെയും അഫ്ഗാനിസ്ഥാനിന്റയും അതിര്ത്തികളിലായി ഇറാനിന് കിഴക്ക് പ്രവിശാലമായ മേഖലയത്രെ ഖുറാസാന്. ഇതില് പ്രധാന പൗരാണിക പട്ടണങ്ങള് നാല്. നൈസാപൂര്, മര്വുഷാജാന്, ബല്ഖ്, ഹിറ്റ. നിരവധി പ്രതിഭകളെ കാഴ്ച വെച്ച ഭൂപ്രദേശം. മുസ്ലിം(റ) വിജ്ഞാനം തേടി ഇറാഖ്, ഹിജാസ്, ശാം, ഈജിപ്ത് എല്ലാം സഞ്ചരിച്ചു. മൂന്ന് ലക്ഷം ഹദീസില് നിന്ന് തെരഞ്ഞെടുത്ത നാലായിരം ഹദീസുകള് വെച്ച് സ്വഹീഹ് മുസ്ലിം രചിച്ചു. വേറെയും ഒട്ടേറെ ഗ്രന്ഥങ്ങള്. സ്വഹീഹ് മുസ്ലിമിന് ഇമാം നവവി അടക്കം ധാരാളം പ്രഗത്ഭര്ശര്ഹ് രചിച്ചു. ഹി: 261-ല് റജബ് 25-ന് നൈസാപൂരില് വഫാത്.
No comments:
Post a Comment