പുതുവത്സരം: ജീവിതം ആഘോഷമല്ല - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Friday, December 29, 2017

പുതുവത്സരം: ജീവിതം ആഘോഷമല്ല

 Hadia quthuba notes

DOWNLOAD PDF

....ദു:ഖമായാലും സന്തോഷമായാലും എപ്രകാരം കൊണ്ടാടണമെന്ന് മതം മനുഷ്യന് വ്യക്തമായ വരന്പ് പണിതിട്ടുണ്ട്. ദു:ഖം മനസ്സിന്റെ സമനില തെറ്റും വിധമാവരുത്. അപ്രകാരം തന്നെ ആഘോഷം ആര്ഭാഢവും. ഖുര്ആന്തന്നെ പലയാവര്ത്തി താക്കീതു ചെയ്യുന്നുണ്ട്. അതിരു വിടുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.” അതിരു ലംഘിക്കുന്നവന്പിശാചിന്റെ പിന്മുറക്കാരാകുന്നു.”

ഇസ്ലാമിലെ ആഘോഷം.

ജീവിതത്തില്കടന്നു പോകുന്ന ഓരോ നിമിഷങ്ങളെയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മതത്തിന് വ്യക്തമായ താല്പര്യമുണ്ട്. ആഘോഷിക്കാന്മാത്രമായി രണ്ടു പെരുന്നാളുകള്ഇസ്ലാമിലുണ്ട്. സ്മരണകള്ക്കും സുദിനങ്ങള്ഏറെയുണ്ട്. പെരുന്നാള്ദിനത്തില്പുതിയ വസ്ത്രങ്ങള്ധരിച്ചും സുഭിക്ഷ ഭക്ഷണം വിളന്പിയും കുടുംബങ്ങള്സന്ദര്ശിച്ചും ആഘോഷിക്കണമെന്ന് മതം പഠിപ്പിക്കുന്നുണ്ട്. നോന്പ് എനിക്കുള്ളതാണ്, അതിനു പ്രതിഫലം നല്കുന്നത് ഞാനാണ്എന്ന് പടച്ചവന്എടുത്തു പറഞ്ഞ വ്രതാനുഷ്ഠാനം പോലും പെരുന്നാള്ദിനങ്ങളില്കടുത്ത നിഷിദ്ധമാക്കിയതിനു പിന്നില്ആഘോഷങ്ങളെ അനുഷ്ഠിക്കുന്നതിലുള്ള മതത്തിന്റെ മാനം വളരെ വ്യക്തമാണ്....  

കഴിഞ്ഞ് പോയവര്ഷങ്ങളിലെ തെറ്റുകള്വിലയിരുത്തി വരുന്ന വര്ഷങ്ങളില്നന്മകള്ക്ക് മുന്തൂക്കം നല്കാനുളള പ്രവര്ത്തനങ്ങള്ചെയ്യാനുളള പ്രതിജ്ഞായപണം ഒരോ പുതുവത്സരവും. ഒരോവര്ഷവും നമ്മെ ഖബനെ തെട്ടുളള ദൂരം കുറക്കുന്നു. ഓര്ക്കുക മരണം ഒരു നിഴലായികൂടെയുണ്ട്.നന്മ കെണ്ട ഉളരുക നല്ലത് പ്രവര്ത്തിക്കുകനാഥന്തുണക്കട്ടെ ആമീന്എല്ലാവര്ക്കും പുതുവത്സരാശംസകള്

No comments:

Post a Comment