എന്നെയാണു മറ്റെല്ലാതിനേക്കാളും നിങ്ങൾ സ്നേഹിക്കേണ്ടത് എന്ന നബിയുടെ പ്രസ്താവന. അള്ളാഹുവോടായിരിക്കണം പരമമായ സ്നേഹം എന്നതിനെതിരല്ല, കാരണം അള്ളാഹുവിനോടുള്ള സ്നേഹത്തിന്റെ ഭാഗമാണു അവൻ നിശ്ചയിച്ച പ്രവാചകനെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുക എന്നത്. ഒരാൾ അള്ളാഹുവിന്റെ ദൂതനെയോ നബിചര്യയെയോ വെറുത്താൽ ഫലത്തിൽ അവൻ അള്ളാഹുവെ തന്നെയാണു വെറുക്കുന്നത്. എന്നാൽ ഈ നബി സ്നേഹം നബിയോടുള്ള ആരാധനയിലേക്ക് വഴിമാറിക്കൂടാ. അപ്പോൾ അത് ” ല ഇലാഹ ഇല്ലള്ളക്ക് ” എതിരാവും..!!
Thursday, November 30, 2017
Home
ഇസ്ലാം
നബിദിനം
പ്രവാചകന്മാർ
മുത്ത് റസൂൽ (സ )
നബി തങ്ങളെ അനുസരിചാലുള്ള ഗുണങ്ങളും ദിക്കരിച്ചലുള്ള അപകടങ്ങളും
നബി തങ്ങളെ അനുസരിചാലുള്ള ഗുണങ്ങളും ദിക്കരിച്ചലുള്ള അപകടങ്ങളും
Tags
# ഇസ്ലാം
# നബിദിനം
# പ്രവാചകന്മാർ
# മുത്ത് റസൂൽ (സ )
Share This
About ISLAMIC BOOKS MALAYALAM PDF
മുത്ത് റസൂൽ (സ )
Labels:
ഇസ്ലാം,
നബിദിനം,
പ്രവാചകന്മാർ,
മുത്ത് റസൂൽ (സ )
Subscribe to:
Post Comments (Atom)
No comments:
Post a Comment