പൊതുസമൂഹത്തിനു പ്രാപ്യമാവേണ്ട തിരുമേനി വായനകള് - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Friday, December 1, 2017

പൊതുസമൂഹത്തിനു പ്രാപ്യമാവേണ്ട തിരുമേനി വായനകള്



DOWNLOAD PDF
നബി സ്നേഹം ;
അതിനതിരും പതിരുമില്ല..
അതിനലകും പിടിയുമില്ല..
നിര്‍വ്വചനങ്ങളിലൊതുങ്ങാത്ത
നിര്‍വ്വഹണങ്ങളായി
ആ സ്നേഹ ഭാജനത്തോടുളള
അനുരാഗം നമ്മില്‍ ‍അണപൊട്ടിയൊഴുകട്ടെ..!
الصلاة والسلام عليك يا رسول الله....
صلى الله على محمد صلى الله عليه وسلم.

No comments:

Post a Comment