ഫുറാത്ത് [ യൂഫ്രട്ടീസ് ] നദീതീരം ,
ഒരു മനുഷ്യനിരുന്ന് തുണി കഷ്ണങ്ങൾ കഴുകുകയാണ്.
ഭ്രാന്തനെന്ന് പറഞ്ഞ് കുട്ടികൾ കല്ലുകൾ എറിയുന്നുമുണ്ട് .
വീണ്ടും കുപ്പകളിൽ നിന്നും തുണി കഷ്ണങ്ങൾ പെറുക്കി കഴുകൽ തുടരുന്നു .
ആ മനുഷ്യൻ പറയുകയാണ്.
"പ്രിയപ്പെട്ടവരെ , എന്നെ എറിയാതിരിക്കാൻ നിങ്ങൾക്ക് പറ്റുന്നില്ലങ്കിൽ , ചെറിയ കല്ലുകൾ കൊണ്ട് എന്നെ എറിയുക . നിങ്ങൾ എറിഞ്ഞു എന്റ ശരീരത്തിൽ നിന്നും രക്തം ഒലിക്കുകയും , നിസ്കാര സമയമാകുമ്പോൾ അത് കഴുകാൻ വെള്ളം കിട്ടാതാവുകയും ചെയ്യുന്നത് ഞാൻ ഭയപ്പെടുന്നു."
No comments:
Post a Comment