...ആയതിനാൽ ഡാർവിൻ പൊട്ടനാണ് പറയാൻ പോകുന്നത് വാഫി കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ മാഗസിനെക്കുറിച്ചാണ്. സർഗാത്മകൊണ്ടും ചിന്തയുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമാണ് ഒന്നാം സ്ഥാനം നേടിയ വാഫി കാമ്പസ്-1ലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ...ആയതിനാൽ ഡാർവിൻ പൊട്ടനാണ് എന്ന മാഗസിൻ. പരിണാമത്തിന്റെ യുക്തിയെ ചിന്ത കൊണ്ടും മറുയുക്തി കൊണ്ടും സമീപിക്കുകയാണീ മാഗസീൻ. മൃഗങ്ങൾ കാണാതിരിക്കാൻ മനുഷ്യൻ വാലങ്ങ് മുറിച്ച് മാറ്റിയതാണെന്ന് പറയുന്നതിലുണ്ട് മാഗസിൻ മുന്നോട്ട് വെക്കുന്ന ഐഡിയോളജിയുടെ ക്രക്സ്. വാഫി കാമ്പസ് -1ഡീൻ ഡോ.ലുഖ്മാൻ വാഫി ചീഫ് എഡിറ്ററും മുഹമ്മദലി വാഫി ചമ്പുലങ്ങളാട് സ്റ്റാഫ് എഡിറ്ററുമായ മാഗസിന്റെ സ്റ്റുഡന്റ് എഡിറ്റർ ഉസ്മാൻ മേലാറ്റൂരാണ്. ആരേയും കൂസാതെ സകലിതിലും കയറി ദേശ ഭാഷാ വ്യത്യാസമില്ലാതെ നിരങ്ങുന്ന ഒളിച്ചോട്ടത്തെ അഴകീറി പരിശോധിക്കുന്നതാണ് രണ്ടാം സ്ഥാനം നേടിയ ആർക്കും പിടികൊടുക്കാത്ത ഉറുഞ്ഞു തുള്ളുകയാണ് ഒളിച്ചോട്ടമെന്ന ഗ്രേസ് വാലി വാഫി കോളേജ് തയ്യാറാക്കിയ മാഗസിൻ. നഗറ്റീവിന്റെ പാലത്തിലൂടെ പോസിറ്റീവന്നെ ദ്വീപിലേക്കുള്ള 'ഒരു ബി പോസറ്റീവ് യാത്ര' യാണ് മൂന്നാം സ്ഥാനം നേടിയ ദാറുൽ ഉലൂം തൂതയുടെ മാഗസിൻ.
Monday, October 16, 2017

Wafy campus magazine 2017
Subscribe to:
Post Comments (Atom)
No comments:
Post a Comment