കുട്ടികൾക്ക് വേണ്ടിയുള്ള നബിദിന പ്രഭാഷണം - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Monday, October 30, 2017

കുട്ടികൾക്ക് വേണ്ടിയുള്ള നബിദിന പ്രഭാഷണം

കുട്ടികൾക്ക് വേണ്ടിയുള്ള നബിദിന  പ്രാഭാഷണം MUSLIM CHILDREN SPEECH PDF
DOWNLOAD PDF സ്നേഹത്തിന്റെ പ്രവാചകൻ
DOWNLOAD PDF പ്രവാചകർ  വിശ്വ വിമോചകർ 
DOWNLOAD PDF മദീനയുടെ പരിമളം

നബിദിനം ഓര്‍മ ! 
 
വര്‍ണ്ണക്കടലാസുകള്‍
ചാക്കുനൂലില്‍ ഒട്ടിച്ച
മൈദ മാവിന്‍റെ പശ
വര്‍ണ്ണ കൊടിക്ക്
വടിയുണ്ടാക്കാന്‍
പട്ടിലിന്‍ കൂട്ടത്തില്‍
പരതിയ കയ്യിന്റെ
നീറ്റല്‍
പോക്കറ്റില്‍ നിറഞ്ഞ്
പ്ലാസ്റ്റിക് ബാഗിലാക്കി
കുഞ്ഞു പെങ്ങള്‍ക്ക്
ശേഖരിച്ച മധുരം
ഘോഷയാത്രയുടെ
ക്ഷീണം അകറ്റുന്ന
ബാലേട്ടന്റെ പാല്‍പായസം
ഈണത്തില്‍ പാടിയ
റസൂലിന്റെ
മദ്ഹ് പാട്ടിന്റെ
മറ്റൊലി
കുപ്പിയുടെ അടപ്പില്‍
അളന്ന് വാങ്ങിയ
കൂട്ടാന്‍ കടലയുടെ
രുചി
സലാം പറഞ്ഞിട്ടൊന്നും
പറയാനാവാതെ
സലാം പറഞ്ഞ് തീര്‍ത്ത
സഭാകമ്പത്തിന്റെ
നാണക്കേട്‌
വീടിന്റെ
ഉമ്മറ ത്തിന്നും
സൂക്ഷിച്ചിരിക്കുന്ന
ഒന്നാം സമ്മാനത്തിന്റെ
തളിക..}}  ഷംസു

1 comment: