ഖസ്വീദ മുഹമ്മദിയ്യ : ബൂസൂരി ഇമാമിന്റെ പദ്യ ശകലം [ മലയാളം ] - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Thursday, September 28, 2017

ഖസ്വീദ മുഹമ്മദിയ്യ : ബൂസൂരി ഇമാമിന്റെ പദ്യ ശകലം [ മലയാളം ]

നബി ചരിത്രങ്ങളുടെ ചരിത്രം

 ബൂസൂരി ഇമാമിന്റെ "മുഹമ്മദുന്‍ അഷറഫുല്‍ അഹ്റാബി വല്‍ അജമി" എന്ന പദ്യ ശകലം

ഖസ്വീദത്തുൽ  ബുർദ , ഖസ്വീദത്തുല്‍ മുളരിയ്യ, ഖസ്വീദത്തുന്നൂര്‍, ഖസ്വീദത്തുല്‍ ബാ, ഖസ്വീദത്തുല്‍ ലാം, ഖസ്വീദത്തുല്‍ ഹാഇയ്യ (അല്ലാഹുവുമായുള്ള മുനാജാത്) ഖസ്വീദത്തുല്‍ ഹംസിയ്യ, ദി കാറുല്‍ മആദ്, തഖദീ സുല്‍ ഹറം തുടങ്ങിയവയാണ് ബൂസ്വൂരി ഇമാമിന്റെ മറ്റു രചനകള്‍.


No comments:

Post a Comment