ശാഫിഈ മദ്ഹബ് അംഗീകരിക്കുന്ന മുസ്‌ലിംകളുടെ വിശ്വാസത്തിലും കര്‍മ്മങ്ങളിലും മതപരമായി ഇടപെടുന്നതില്‍ പത്തു കിതാബിനു വലിയ സ്വാധീനമുണ്ട്. വ്യത്യസ്തപണ്ഡിതര്‍ പല വിഷയങ്ങളിലായി രചിച്ച 10ചെറു ഗ്രന്ഥങ്ങള്‍കൂടിച്ചേര്‍ന്നതാണ് പത്തു കിതാബ്. ഇതിനുശേഷം രണ്ടു ഗ്രന്ഥങ്ങള്‍ കൂടിചേര്‍ക്കപ്പെട്ടുവെങ്കിലും പ്രസ്തുത നാമം തന്നെ നിലനിന്നുപോരുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment