DOWNLOAD PDF
ദക്ഷിണകേരളത്തിലെ കൊല്ലം ജില്ലയില്‍പ്പെട്ട കരുനാഗപ്പള്ളി താലൂക്കിലെ തഴവാ എന്ന കുഗ്രാമം പ്രസിദ്ധമാവുന്നത് ആ ഗ്രാമത്തിന്റെ പേര് തന്റെ അപരാഭിധാനമാക്കിയ പണ്ഡിതവര്യനായിരുന്ന മുഹമ്മദ് കുഞ്ഞ് മൗലവിയിലൂടെയാണ്. കേരളത്തിലെ മുസ്‌ലിം സംസ്‌കാരത്തിന്റെ തന്മയത്വം വാര്‍ന്നുപോകാതെ അദ്ദേഹം രചിച്ച കാവ്യഗ്രന്ഥമാണ് അല്‍മവാഹിബുല്‍ ജലിയ്യ

No comments:
Post a Comment