DOWNLOAD PDF
വിശുദ്ധ ഇസ്‌ലാം മതത്തിന്റെ സംരക്ഷണം അല്ലാഹു സ്വയം ഏറ്റെടുത്ത കാര്യമാണ്.അതിനായി ഓരോ കാലഘട്ടത്തിലും അനുയോജ്യരായ ധൈഷണിക പ്രതിഭകള്‍ക്ക് അവന്‍ തന്നെ ഇവിടെ ജന്മം നല്‍കി. മുസ്‌ലിം സമുദായത്തിന്റെ യഥാര്‍ത്ഥ ആശയ സംസ്ഥാപനത്തിന് ആധുനിക കാലഘട്ടത്തിന്റെ അനിവാര്യമായ പ്രതിഭകളില്‍ പ്രധാനിയായിരുന്നു ശൈഖ് മുത്വവല്ലി ശഅ്‌റാവി
No comments:
Post a Comment