സ്ത്രീ രക്‌തങ്ങൾ - സംശയങ്ങളും മറുപടികളും - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Sunday, August 13, 2017

സ്ത്രീ രക്‌തങ്ങൾ - സംശയങ്ങളും മറുപടികളും

സ്ത്രീ രക്‌തങ്ങൾ - സംശയങ്ങളും മറുപടികളും
DOWNLOAD PDF

സ്‌ത്രീ ഒർു അൽഭുത പ്രതിഭാസമാണ്. മഹാനായ ഇമാം ഗസ്സാലി (റഹ്മല്ലഹ്) പറയുന്നു :”അള്ളാഹുവിന്ടെ  സൃഷ്ടികളിൽ അത്യൽഭുത  വസ്തുവാണ്‌  സ്‌ത്രീ “. അവൾ പ്രപഞ്ചത്തിന്റെ  കൌതുകമാണ്. നറുമണം പരത്തുന്ന   ഇളം തെന്നലാണ്.എല്ലാ  വിധത്തിലും  ചാരുതയാർന്ന  ശില്പഭംഗി സമ്മേളിച്ചവളാണവള്. അവൾ  സമൂഹത്തിന്റെ   അർദ്ധഭാഗവുമാണ്
     
      എങ്കിലും  സ്ത്രീകളിൽ  പ്രക്ര്ത്യാ   ചില  ബലക്ഷയങ്ങ്ങ്ങൾ  കാണാം. അതിൽ  സുപ്രധാനമാണ്  ആർതവം. ഇതൊരു  അനിവാര്യ  ഘടകമാണ്.
വിശുദ്ധ ഇസ്‌ലാമിൽ  ഇതിന്റെ  ഗുണദോഷങ്ങളും   ആർതവ   കാലഘട്ടതിൽ  സ്ത്രീകളും  അവരുടെ  ഭർതാക്കന്മാരും പാലിക്കേണ്ട മര്യാദകളും വിശദമായി ചർച്ച ചെയ്തിട്ടുണ്ട്.

No comments:

Post a Comment