DOWNLOAD
48 വര്ഷത്തെ ജീവിതത്തില് ടിപ്പു സാധിച്ചെടുത്തു നേട്ടങ്ങള് അസാധ്യങ്ങളാണ്.
1799 മെയ് നാല്, നാലാം മൈസൂര് യുദ്ധത്തിന്റെ അവസാന ദിവസം. മഗ്രിബിനോടടുത്ത് ടിപ്പുസുല്ത്താന് ശഹീദായി ഭൂമിയില് വീണു. ജനറല് ഹാരിസ് ടിപ്പുവിന്റെ ഭൌതികശരീരത്തിനടുത്ത വന്ന് ഉറക്കെ അട്ടഹസിച്ചു: ‘ഇന്ന് ഇന്ത്യ നമ്മുടെതായി.’ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ഒരു സുവര്ണകാലഘട്ടത്തിന് അതോടെ അന്ത്യമായി.

No comments:
Post a Comment