ഇർഷാദുൽ യാഫിഈ: إرشاد اليافعي - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Saturday, October 5, 2019

ഇർഷാദുൽ യാഫിഈ: إرشاد اليافعي

നബി ചരിത്രങ്ങളുടെ ചരിത്രം

അല്ലാഹുവിന്റെ ദിക്റിന്റെയും ഖുർആൻ പാരായണത്തിന്റെയും മഹത്വം പറയുന്നതോടൊപ്പം മഹാന്മാരായ ഔലിയാക്കളുടെ മഹത്വം വിവരിക്കുന്ന ഒരു ഗ്രന്ഥമാണ് ഇർഷാദുൽ യാഫിഈ. മഹാനായ ഇമാം യാഫിഈ തങ്ങളാണ് ഈ മഹത്തായ ഗ്രന്ഥത്തിൻറെ രചയിതാവ്. 10 അദ്ധ്യായങ്ങളിലായി ആരാധനാ നിരതരായ മഹത്തുക്കൾ പ്രഭാത പ്രദോഷങ്ങളിൽ അനുഷ്ഠിച്ച ഔറാദുകൾ ചില ഉപദേശങ്ങളും മഹാന്മാരുടെ അപദാനങ്ങളും ദിക്റ് ചൊല്ലുന്നവരുടെ മഹത്വവും ദിക്റ് ചൊല്ലാനുള്ള പ്രേരണയും ഖുർആൻ ഓത്തിന്റെയും ഓതുന്നവരുടെയും മഹത്വം, തസ്ബീഹ് പോലോത്ത ദിക്റുകളുടെ മഹത്വം  സ്വലാത്തിന്റെ മഹത്വം അതിനുള്ള പ്രേരണയും, ദുആഇന്റെ മഹത്വം ഇസ്തിഗ്ഫാറിന്റെ മഹത്വം ,നന്മയിലും പ്രേരണ നൽകുകയും തിൻമയിൽ ഭീതിയും ജനിപ്പിക്കുന്ന ഹദീസുകൾ തുടങ്ങിയ വിഭവങ്ങൾ ഇതിൽ ചേർത്തിട്ടുണ്ട്. ആത്മദാഹികൾക്ക് ദാഹമകറ്റാൻ ഏറെയുള്ള ഒരു ആത്മീയ പാനം ആണ് ഈ ഗ്രന്ഥം (മുഹമ്മദ് ഇയാസ് അഹ്സനി ഉസ്താദ്)


3 comments:

  1. അസ്സലാമു അലൈക്കും ഇവിടെ ഉദ്ദേശിച്ചുള്ള കാര്യം വളരെ ഉപകാരപ്രദമാണ് എന്നിരുന്നാലും ഇർഷാദുൽ യാഫി മലയാളം പരിഭാഷ കിട്ടുമോ അതുപോലെതന്നെ മറ്റുള്ള കിതാബുകളും തസവ്വുഫ് വിഷയങ്ങൾ മലയാളപരിഭാഷ പിഡിഎഫ് കിട്ടുകയാണെങ്കിൽ വളരെ ഉപകാരപ്രദമായിരിക്കും ജസാക്കല്ലാഹ് അൽഹംദുലില്ലാ

    ReplyDelete
    Replies
    1. وَعَلَيْكُمُ السَّلَامْ وَرَحْمَةُاللهِ
      ക്ഷമിക്കണം ..!സ്വകാര്യ സംരംഭകർ ഇറക്കുന്ന മദ്രസ്സ ഗൈഡുകൾ, പുസ്തകങ്ങൾ .. അവരുടെ സമ്മതമില്ലാതെ PDF ആക്കി പ്രചരിപ്പിക്കുന്നത് അനുവദനീയമല്ലെന്നാണ് വിശ്വാസം..ആയതിനാൽ അത്തരം PDF കൾ എന്നിവ ഷയർ ചെയ്യുന്നത

      Delete
  2. Assalamu alaykum enikk irshadul yafi enne kithabinte malayalm translation kittumo enthanu cheyyendathu

    ReplyDelete