: സുബ്ഹാന മൗലിദ് SUBHAANA MAWLID :مولد سبحان - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Sunday, September 1, 2019

: സുബ്ഹാന മൗലിദ് SUBHAANA MAWLID :مولد سبحان


നബി ചരിത്രങ്ങളുടെ ചരിത്രം
ബഹുമാനപെട്ട ഇമാം ഗസാലി (റ) രചിച്ചതാണ്  സുബ്ഹാന മൗലിദ് . 

മന്‍ഖൂസ്  മൗലിദ്,  സുബ്ഹാന മൗലിദിന്റെ  സംഗ്രഹമാണ്    എന്നും അതിനാലാണ് മന്‍ഖൂസ് എന്ന പേരു വന്നത് എന്നും അഭിപ്രായങ്ങളുണ്ട്. ഇന്ന ബൈതന്‍ അന്ത സാകിനുഹൂ..... അയാ റബീഅല്‍ ഖല്‍ബി തുടങ്ങിയ ബൈതുകള്‍ വലിയ സുബ്ഹാനയില്‍ നിന്നും അപ്പടി പകര്‍ത്തിയതാണ് എന്നതും ഇതിനു ബലം നല്‍കുന്നു.

1 comment:

  1. " ولد الحبيب السيد المتعبدو والنور من وجناته يتوقد " ‏മൻഖൂസ് മൗലിദ് ഉമ്മു യാസീൻ കാന്തപുരത്തിൻ്റെ പരിഭാഷയിൽ


    https://kanthapuramvoice.blogspot.com/2021/07/blog-post_8.html

    ReplyDelete