قصص الأنبياء - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Thursday, July 25, 2019

قصص الأنبياء

നബി ചരിത്രങ്ങളുടെ ചരിത്രം
ഇസ്‌ലാം വിശ്വാസ പ്രകാരം ദൈവിക വേദം ഏറ്റുവാങ്ങാനും വേദാനുസാരം മനുഷ്യരെ മാർഗദർശനം ചെയ്യാനും മനുഷ്യരിൽ നിന്നു തന്നെ ദൈവം തെരഞ്ഞെടുക്കുന്ന ദൂതന്മാരാണ് പ്രവാചകൻമാർ.
പ്രവാചകന്മാരുടെ പേരുകൾ കേൾക്കുകയോ എഴുതുകയോ പറയുകയോ ചെയ്യുമ്പോൾ മുസ്ലിംകൾ അവരുടെ മേൽ ദൈവത്തിന്റെ രക്ഷയുണ്ടാവട്ടെ എന്ന് പറയാറുണ്ട്,‘അലൈഹി സ്സലാം’,‘സ്വല്ലള്ളാഹു അലൈഹി വ സല്ലം’എന്നിങ്ങനെ അതാണ് പല ലേഖനങ്ങളിലും ബ്രാകറ്റിൽ (സ),(അ) എന്ന ചുരുക്ക രൂപത്തിൽ എഴുതി കാണുന്നത്,ഇംഗ്ലീഷിൽ Peace be upon him എന്നതിനെ ചുരുക്കി (pbuh)എന്ന് എഴുത്തുകളിൽ കാണാം. 
25-ഓളം പ്രവാചകൻമാരുടെ പേര് മാത്രമേ ഖുർആൻ പരാമർശിക്കുന്നുള്ളൂ. അവരെയെല്ലാം സത്യപ്രവാചകൻമാരായി അംഗീകരിക്കേണ്ടത് മുസ്‌ലിമിന്റെ നിർബന്ധ ബാദ്ധ്യതയാണ്.
ആദം നബി (അ)
ഇദ്‌രീസ് നബി (അ)
നൂഹ് നബി (അ)
ഹൂദ് നബി (അ)
സ്വാലിഹ് നബി (അ)
ഇബ്രാഹിം നബി (അ)
ലൂത്ത് നബി (അ)
ഇസ്മായീൽ നബി (അ)
ഇസ്ഹാഖ് നബി (അ)
യഅ്ഖൂബ് നബി (അ)
യൂസുഫ് നബി (അ)
അയ്യൂബ് നബി (അ)
ശുഐബ് നബി (അ)
മൂസാ നബി (അ)
ഹാറൂൺ നബി (അ)
ദുൽ കിഫ്‌ലി നബി (അ)
ദാവൂദ് നബി (അ)
സുലൈമാൻ നബി (അ)
ഇല്യാസ് നബി (അ)
അൽ യസഹ് നബി (അ)
യൂനുസ് നബി (അ)
സക്കരിയ നബി (അ)
യഹ്‌യ നബി (അ)
ഈസാ നബി (അ)
മുഹമ്മദ് നബി (സ്വ അ)  

No comments:

Post a Comment