ത്വിബ്ബുന്നബി: കിതാബുകൾ :الطب النبوي: thibbun nabawi - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Saturday, June 8, 2019

ത്വിബ്ബുന്നബി: കിതാബുകൾ :الطب النبوي: thibbun nabawi

നബി ചരിത്രങ്ങളുടെ ചരിത്രം

പ്രവാചകവൈദ്യം അഥവാ ത്വിബ്ബുന്നബി എന്നത് സവിശേഷ ചികിത്സാ ശാഖ തന്നെയാണ്. ആത്മീയ ചികിത്സക്കു പുറമെ ഭൗതികമായ മരുന്നു നിർദേശങ്ങളും അവിടുന്ന് നൽകിക്കാണാം. അതാണ് പിൽക്കാലത്ത് പ്രവാചകവൈദ്യമെന്ന ആതുരസേവന ശാഖ തന്നെയായി വികാസം നേടിയത്. രോഗവും ആരോഗ്യവുമെല്ലാം ഇലാഹീ ഹിതമാണ്. രോഗം വന്നാൽ ക്ഷമിക്കണം. ചികിത്സിക്കലും സുന്നത്താണ്. എന്നാൽ ആരോഗ്യത്തിന് അല്ലാഹുവിന് നന്ദി ചെയ്യുകയും വേണം

No comments:

Post a Comment