LIGHT OF QUR'AN: BEST RECITER 2019 : അഖിലേന്ത്യാ ഖുർആൻ പാരായണ മത്സരം - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Tuesday, June 25, 2019

LIGHT OF QUR'AN: BEST RECITER 2019 : അഖിലേന്ത്യാ ഖുർആൻ പാരായണ മത്സരം


 LIGHT OF QUR'AN: BEST RECITER 2019  : അഖിലേന്ത്യാ ഖുർആൻ പാരായണ മത്സരം

അഖിലേന്ത്യാ ഖുർആൻ പാരായണ മത്സരം
2019 ഒക്ടോബർ 6,7 പുറത്തീൽ, കണ്ണൂർ, കേരള

👉🏻 നിബന്ധനകൾ
  1.  15 മുതൽ 45 വയസ്സ്‌ ഉള്ളവർക്ക് പങ്കെടുക്കാം.
  2. (മത്സരത്തിന് വരുമ്പോൾ വയസ്സ് തെളിയിക്കുന്ന രേഖകൾ ഹാജറാക്കേണ്ടതാണ്).
  3. മത്സര സംബന്ധമായ അന്തിമ തീരുമാനം വിധികർത്താക്കൾക്കായിരിക്കും.
  4. ഒന്നാം റൗണ്ടിൽ (ഓഡിഷൻ) 'തഹ്ഖീഖ് / തർതീൽ' രണ്ടാം റൗണ്ടിൽ (സെമി ഫൈനൽ) 'ഹദർ', ഫൈനൽ റൗണ്ടിൽ (ഗ്രാൻഡ് ഫിനാലെ) 'തഹ്ഖീഖ്', 'ഹദർ ' രൂപങ്ങളിലായിരിക്കും പാരായണം ചെയ്യേണ്ടത്.
  5. ഫൈനൽ റൗണ്ടിൽ ഖിറാഅത് സംബന്ധമായ ചോദ്യോത്തര സെഷനും ഉണ്ടായിരിക്കും  
  6. രെജിസ്ട്രേഷൻ അവസാന തീയതി : ജൂലൈ 26

🏆ഒന്നാം സമ്മാനം
1,00000രൂപ
🏆രണ്ടാം സമ്മാനം
50,000 രൂപ
🏆മൂന്നാം സമ്മാനം
25,000 രുപ
കൂടാതെ കൂടുതൽ മാർക്ക് നേടുന്നവർക്ക് കാഷ് പ്രൈസ് / സെർട്ടിഫിക്കറ്റ്സ്
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടാം...
📞 70250 04903
📞 89432 34166

-------------------------

No comments:

Post a Comment