فضائل يوم الجمعة - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Friday, March 29, 2019

فضائل يوم الجمعة


നബി ചരിത്രങ്ങളുടെ ചരിത്രം
ളുഹറിന്റെ രാവതിബ് സുന്നത് നമസ്കാരം ജുമുഅ ദിവസം നിസ്കരിക്കുമ്പോള് എന്താണ് നിയ്യത്ത് വെക്കേണ്ടത്?

മറുപടി നൽകിയത് സിറാജുദ്ദീന് ഹുദവി മേല്മുറി

അല്ലാഹുവിന്റെ തിരുനാമത്തില്, അവനാണ് സര്വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല് അല്ലാഹുവിന്റെ അനുഗ്രഹങ്ങള് വര്ഷിച്ചുകൊണ്ടിരിക്കട്ടെ. ജുമുഅയുടെ മുമ്പും ശേഷവുമുള്ള സുന്നത് നിസ്കാരങ്ങള്ക്ക് ജുമുഅക്ക് മുമ്പുള്ള അല്ലെങ്കില് ശേഷമുള്ള സുന്നത് നിസ്കാരം നിര്വഹിക്കുന്നുവെന്നാണ് നിയ്യത് ചെയ്യേണ്ടത്. എന്നാല് വെള്ളിയാഴ്ച ദിവസം ജുമുഅ തുടങ്ങിയാല് പിന്നെ മുമ്പുള്ള സുന്നത് നിസ്കാരം നിര്വ്വഹിക്കാന് നില്ക്കാതെ ഖുതുബ ശ്രവിക്കുകയാണ് വേണ്ടത്. മുമ്പുള്ള സുന്നത് നിസ്കാരം ശേഷം നിസ്കരിക്കാവുന്നതാണ്.

No comments:

Post a Comment