ഇസ്രാഉം മിഅറാജും - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Monday, April 1, 2019

ഇസ്രാഉം മിഅറാജും

ഇസ്രാഉം മിഅറാജും:Isra and Miraj: The Miracle of the Night Journey and Heavenly Ascension of Prophet Muhammad saw

DOWNLOAD PDF
ലോകചരിത്രത്തിൽ ഒട്ടും തുല്യത കാണാത്ത ഒരു സംഭവമാണ് നബി(സ) ഒരു രാത്രിയുടെ ഏതാനും സമയത്തിനുള്ളിലായി അല്ലാഹുവിൻെറ പരിശുദ്ധ പള്ളി  മസ്ജിദുൽ ഹറംമിൽ നിന്നും നിന്നു ബെെത്തുൽ മുഖദ്ദിസിലേക്കു പ്രയാണം ചെയ്തതും,അവിടെ നിന്നു അനന്തവിദൂരമായഉപരിലോകങ്ങളിലേക്കു ആരോഹണവും പര്യടനവും നടത്തി മക്കയിൽ തന്നെ തിരിച്ചെത്തിയതും.വിശുദ്ധ ഖുർആനിൽ ഒരു സൂറ ത്ത് തന്നെ ഈ പേരിലാണ് അറിയപ്പെടുന്നതു സൂറത്തുൽ ഇസ്റാഅ്.ചരിത്രപ്രസിദ്ധമായ ഹിജ്റയുടെ ഒരു കൊല്ലം മുമ്പ് നബി(സ)യുടെ 52-ാം വയസ്സിലാണ് ഈ സംഭവം നടക്കുന്നതു. അതു നടന്ന മാസത്തെ പറ്റിയും തീയ്യതിയെ പറ്റിയും ഭിന്നാഭിപ്രായങ്ങൾ ഉണ്ട്.റജബ് 27നെന്നാണ് പലരും ബലപ്പെടുത്തിയ അഭിപ്രായം .(സുർഖാനി)

No comments:

Post a Comment