ഇമാം നവവി(റ)യുടെ മജ്മൂഅ്. നവവി രചനകളില്‍ ഏറ്റവും സമ്പന്നമാണ് മജ്മൂഅ്. ഇബ്‌നു കസീറുദ്ദിമശ്ഖരി പറഞ്ഞു: ‘മജ്മൂഇന് തുല്യം വേറെ ഒന്നുമില്ല. ശാഫിഈ മദ്ഹബിനെ ഇത്രയധികം സമ്പന്നമാക്കിയ മജ്മൂഇന്റെ സൗന്ദര്യം ഒന്നുവേറെതന്നെയാണ്. ഹദീസുകളുടെ പിന്‍ബലങ്ങളോടെ കര്‍മപ്രശ്‌നങ്ങള്‍ക്ക് കൃത്യമായ വീക്ഷണങ്ങളാണ് മജ്മൂഅ് നല്‍കുന്നത്’ (അല്‍ ബിദായത്തു വന്നിഹായ 279/13). ഇമാം നവവി(റ)യുടെ തഹ്ഖീഖിന്റെ ആമുഖത്തില്‍ പറഞ്ഞു: ‘ഈ രചന പൂര്‍ത്തിയാവുമ്പോള്‍ എന്റെ ആഗ്രഹം ഇതാണ്. ഈ ഗ്രന്ഥം കര്‍മപ്രശ്‌നങ്ങളുടെ തിരിച്ചറിവില്‍ മുന്നിട്ട് നില്‍ക്കുന്നതാവണം. മദ്ഹബിന്റെ അസ്ഥിവാരത്തില്‍ നിന്ന് പുറത്ത് പോവാതെ കര്‍മങ്ങള്‍ ചെയ്യാനും ഈ രചന ഉപകാരപ്പെടണം’ (തഹ്ഖീഖ് 28-32).
158.0K
magm00.pdf
12.5M
magm01.pdf
13.3M
magm02.pdf
14.3M
magm03.pdf
11.8M
magm04.pdf
12.7M
magm05.pdf
12.6M
magm06.pdf
9.8M
magm07.pdf
11.9M
magm08.pdf
10.7M
magm09.pdf
14.3M
magm10.pdf
14.0M
magm11.pdf
11.6M
magm12.pdf
13.6M
magm13.pdf
8.6M
magm14.pdf
8.2M
magm15.pdf
13.8M
magm16.pdf
11.0M
magm17.pdf
9.8M
magm18.pdf
9.9M
magm19.pdf
12.8M
magm20.pdf
10.0M
magm21.pdf
15.2M
magm22.pdf
10.4M
magm23.pdf
No comments:
Post a Comment