ഇസ്ലാമിക് വെബ്സൈറ്റുകൾ - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Wednesday, February 13, 2019

ഇസ്ലാമിക് വെബ്സൈറ്റുകൾ

നിങ്ങൾ ഏതൊക്കെ വെബ്സൈറ്റുകൾ സന്ദർശിക്കാറുണ്ട്...? ഇസ്ലാമിക് വെബ്സൈറ്റുകൾ സന്ദർശിക്കാറുണ്ടോ?
ഇവിടെ മലയാളത്തിലെ പ്രമുഖ ഇസ്ലാമിക് വെബ്സൈറ്റുകൾ പരിചയപ്പെടുത്തുന്നു 
പ്രവാചകന്മാരുടെയും സഹാബാക്കളുടെയും  ഇമാമീങ്ങളുടയും   ചരിത്രങ്ങൾ, കർമ്മ ശാസ്ത്ര പരമായ അറിവുകൾ, മുസ്ലിം ലോകത്തെ ആനുകാലിക സംഭവങ്ങൾ, സംശയ നിവാരണങ്ങൾ, പ്രമുഖരായ എഴുത്തുകാരുടെ ലേഖനങ്ങൾ  എല്ലാം നിങ്ങൾക്ക് ഈ വെബ്സൈറ്റുകളിൽ വായിക്കാം ... കൂടാതെ കിതാബുകളുടെയും മറ്റും pdf കൾ ഡൌൺലോഡ് ചെയ്യാം 
  


















2 comments:

  1. അൽ മൻഹൽ എന്ന് അറബി മലയാളം ഡിക്ഷ്ണറി കിട്ടാൻ എന്തെങ്കിലും മാർഗമുണ്ടോ

    ReplyDelete