ഒറ്റത്തളികയിലെ സ്നേഹം - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Sunday, January 13, 2019

ഒറ്റത്തളികയിലെ സ്നേഹം


നബി ചരിത്രങ്ങളുടെ ചരിത്രം

‘ഒരു പാത്രത്തിലൊരുമിച്ചു കഴിച്ചാലേ സ്‌നേഹമുണ്ടാകൂ. വേറിട്ടു കഴിച്ചപ്പോഴാ സ്‌നേഹം പോയത്.’ പണത്തിന്റെയും പദവിയുടെയും പാണ്ഡിത്യത്തിന്റെയും തോത് നോക്കാതെ, സമൂഹം നിര്‍മിച്ച വര്‍ണഭേദങ്ങള്‍ക്കൊന്നും മുഖംകൊടുക്കാതെ അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ ആ ഭക്ഷണത്തളികയിലൂടെ കൈപിടിക്കുകയായിരുന്നു മനുഷ്യമഹത്വത്തിന്റെ മഹാപാഠങ്ങളിലേക്ക്.

No comments:

Post a Comment