അബ്ദുല്ല ഇബ്‌നു ഉമർ(റ ) - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Friday, October 12, 2018

അബ്ദുല്ല ഇബ്‌നു ഉമർ(റ )



നബി ചരിത്രങ്ങളുടെ ചരിത്രം

നബിയുടെ വാക്കുകളും പ്രവൃത്തികളും ജീവിതത്തിലേക്ക് പകര്‍ത്തുന്നതില്‍ അങ്ങേയറ്റത്തെ നിഷ്ഠ പാലിച്ചിരുന്ന ധീരനായ ഒരു ആദര്‍ശസേനാനിയായിരുന്നു അബ്ദുല്ല(റ ).
ഇബ്‌നു ഉമറി(റ)ല്‍ നിന്ന് ഉദ്ധരണം: നബി(സ്വ) പറഞ്ഞു: അബ്ദുല്ല നല്ല ആളാണ്. അദ്ദേഹം തഹജ്ജുദ് നിസ്‌കരിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ നന്നായിരുന്നു. ഇതിന് ശേഷം ഇബ്‌നു ഉമര്‍(റ) രാത്രിയില്‍ അല്‍പം മാത്രമേ ഉറങ്ങിയിരുന്നുള്ളൂ (ബുഖാരി, മുസ്‌ലിം).

No comments:

Post a Comment