കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ : SATHYADHARA October 2012 - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Saturday, September 15, 2018

കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ : SATHYADHARA October 2012


നബി ചരിത്രങ്ങളുടെ ചരിത്രം
ഇസ് ലാമിക അറിവുകളുടെയും ജീവിതങ്ങളുടെയും മഹിതമായ സാന്നിധ്യം കൊണ്ട് സ്രേഷ്ടമായ കേരള മുസ്ലിങ്ങളുടെ മതപരമായ തീരുമാനങ്ങളുടെ അവസാന വാക്ക് സമസ്ത എന്ന പണ്ഡിത പ്രസ്ഥാനത്തിന്‍റെ അദ്ധ്യക്ഷ പദവി വഹിച്ചിരുന്ന പണ്ഡിതവര്യര്‍ കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍ ഉഖ്റവിയ്യായ ഉലമാഇന്‍റെ ലക്ഷണമൊത്ത പണ്ഡിതനായിരുന്നു.38 ാം വയസ്സില്‍ 1970 ല്‍ സമസ്ത മുശാവറയിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ അദ്ധേഹത്തിന്‍റെ ഇല്‍മും വറഉം തഖ്വയും കാരണമായിട്ടുണ്ട്.(http://ahlussunnaonline.com)


No comments:

Post a Comment