مكودي شرح الفية - അൽഫിയ - الفية - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Sunday, September 16, 2018

مكودي شرح الفية - അൽഫിയ - الفية


നബി ചരിത്രങ്ങളുടെ ചരിത്രം

   مكودي شرح الفية١  
مكودي شرح الفية٢

അൽഫിയയിലെ 113 ബൈതുകളുടെ ഗദ്യ വിവർത്തനം [CLICK HERE]

അറബി വ്യാകരണത്തിലെ ഒട്ടുമിക്ക നിയമങ്ങളെയും ഉള്കൊള്ളുന്ന ഒരു കാവ്യം ആണ് അൽഫിയ.പേര് സൂചിപ്പിക്കുന്നത് അറബിയിൽ 1000 എന്നാണെങ്കിലും 988 വരികളാണ് ഇതിലുള്ളത്. അറബി ഭാഷയിൽ വലിയ സ്വീകാര്യത നേടാൻ അല്ഫിയക്ക് കഴിഞ്ഞു.ഹൃദ്യ്സ്ഥമാക്കാനുള്ള എളുപ്പവും സമഗ്രതയും അതിനെ കൂടുതൽ ആളുകൾ തിരഞ്ഞെടുക്കാനുള്ള കാരണമായി.ഓരോ നിയമത്തിനും കൃത്യമായ ഉദാഹരണവും അധ്യായങ്ങളുടെ സൂക്ഷ്മമായ ക്രമീകരണവും അല്ഫിയയെ മികവുറ്റതാക്കി.ഏറ്റവും കൂടുതൽ വിശദീകരണങ്ങൾ എഴുതപ്പ്പെട്ട ഒരു ഗ്രന്ഥം എന്നാ പ്രത്യേകതയും അല്ഫിയക്ക് ഉണ്ട്.
വിശ്വവിഖ്യാത പണ്ഡിതൻ ഇബ്നു മാലിക്(റ) എന്ന പേരിൽ അറിയപ്പെടുന്ന മുഹമ്മദ് ഇബ്നു അബ്ദുല്ലയാണ് ഇതിന്റെ കർത്താവു. ഹിജ്റ 600ൽ ജനനം. 

വിശദീകരണങ്ങൾ

ഒരു പാട് വിശദീകാരങ്ങൾ ഉണ്ടെങ്കിലും അവയിൽ ഏറ്റവും വിഖ്യാതമായത് ഇബ്നു ഹിഷാമിന്റെ വ്യാഖ്യാനവും ഇബ്നു ഉകൈലിന്ടെ വ്യാഖ്യാനവും സ്വബ്ബാൻ എന്നവരുടെ വ്യ്ഖ്യനവ് ആണ്.
വിശദീകരനങ്ങല്ക് വീണ്ടും വ്യഖ്യാനം എതുതപ്പെട്ടിടുന്ദ്.കേരളത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന വിശദീകരണത്തിനു വീണ്ടും വ്യാഖ്യാനം എഴുതിയത് കേരളത്തിലെ അറിയപെട്ട അറബി ഭാഷ പണ്ഡിതനായിരുന്ന
വൈലത്തൂർ ബാവ മുസ്ലിയാർ ആണ്(തല്മീഹുൽ ഫവാഇദു നഹ്വിയ) 

No comments:

Post a Comment