വിവിസേ’18 എസ് കെ എസ് എസ് എഫ് ലീഡേഴ്‌സ് പാര്‍ലമന്റ് - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Saturday, February 17, 2018

വിവിസേ’18 എസ് കെ എസ് എസ് എഫ് ലീഡേഴ്‌സ് പാര്‍ലമന്റ്


DOWNLOAD PDF
കോഴിക്കോട്: എസ് കെ എസ് എസ് എഫ്അംഗത്വ പ്രചാരണത്തിന് സമാപനം കുറിച്ച് കൊണ്ട് വിവിസേ’18- ലീഡേഴ്‌സ് പാര്‍ലമന്റ് ഫെബ്രുവരി 17,18,19തിയ്യതികളില്‍ചെമ്മാട് ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി കാമ്പസില്‍ നടക്കും.
17 ന് രാവിലെ 2.30 ന് നടക്കുന്ന നാഷണല്‍ കൗണ്‍സിലില്‍വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചാപ്റ്റര്‍ കമ്മിറ്റി പ്രതിനിധികളുംപ്രത്യേകം ക്ഷണിതാക്കളും സംബന്ധിക്കും. 18 ന് രാവിലെ 9 മണി മുതല്‍വെകീട്ട് 5 മണിവരെസംസ്ഥാന പ്രതിനിധി സമ്മേളനം നടക്കും.ശാഖ,ക്ലസറ്റര്‍,മേഖലപ്രസിഡന്റ്ജന.സെക്രട്ടറിമാരുംജില്ലാ ഭാരാവാഹികളുംസംസ്ഥാന കൗണ്‍സിലര്‍ മരുമാണ്പങ്കെടുക്കുക.
ഫെബ്രുവരി 10 ന്വൈകീട്ട് 5 മണിക്ക് മുമ്പായിwww.organet.skssf.in എന്ന ലിങ്കില്‍രജിസ്റ്റര്‍ ചെയ്തവര്‍ക്ക്മാത്രമാണ്പ്രതിനിധി സമ്മേളനത്തില്‍ പ്രവേശനം ലഭിക്കുക.18 ന് വൈകീട്ട് 7 മണിക്ക്നിലവിലുള്ളസംസ്ഥാന കൗണ്‍സില്‍ ചേരും. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടുംചര്‍ച്ചയും മോഡല്‍ പാര്‍ലമന്റും നടക്കും .19 ന് രാവിലെ പുതിയ സംസ്ഥാനകൗണ്‍സില്‍ മീറ്റ് നടക്കും .നേതൃത്വ പരിശീലനംതലമുറ സംഗമം 2018-2020 വര്‍ഷത്തേക്കുള്ള പുതിയ സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പുംഎന്നിവ നടക്കും.

No comments:

Post a Comment