ഫാതിഹ സൂറയുടെ പ്രാദാന്യം ആർക്കും തന്നെ ഊഹിക്കാവുന്നതേ ഉള്ളൂ. ദിനേനെ അഞ്ചുനേരങ്ങളിലെ നിസ്‌കാരങ്ങളില്‍ നിര്‍ബന്ധമായും ഇത് പാരായണം ചെയ്തിരിക്കണമെന്ന നിബന്ധന തന്നെ 7 ആയത്തുള്ള ഈ സൂറത്തിന്റെ പ്രാധാന്യത്തെ വിളിച്ചറിയിക്കുന്നു സൂറത്തുൽ ഫാത്തിഹയുടെ പ്രത്യേകതയെ കുറിച്ച് മുത്ത് നബി (സ്വ) തങ്ങൾ പറഞ്ഞ നിരവധി വചനങ്ങൾ ഹദീസ് ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. "ഖുർആനിലെ ഏറ്റവും മഹത്വെമേറിയ സൂറത്താണ് സൂറത്തുൽ ഫാത്തിഹ. അതാണ് സബ്ഉൽ മസാനി, അതാണ് ഖുർആന്റെ സത്ത" "സൂറത്തുൽ ഫാത്തിഹ അസൂയയിൽ നിന്നും കണ്ണേറിൽ നിന്നും സംരക്ഷണം നൽകും" "സൂറത്തുൽ ഫാത്തിഹ പാരായണം ചെയ്യുന്നവന്റെ ആഗ്രഹങ്ങൾ സഫലീകരിക്കപ്പെടും" "സൂറത്തുൽ ഫാത്തിഹ എല്ലാ രോഗത്തിനും ശിഫയാണ്" സൂറത്തുൽ ഫാത്തിഹ അല്ലാഹുവുമായുള്ള മുനാജാത്താണ്" "സൂറത്തുൽ ഫാത്തിഹ കൊണ്ട് എല്ലാതരം വിഷബാദയെയും സുഖപ്പെടുത്തും"..........
Friday, October 6, 2017
📗 ഫാത്തിഹ വിശദമായ വിവരണം
Subscribe to:
Post Comments (Atom)
No comments:
Post a Comment