ഡിസംബര്‍ 18 ലോക അറബി ഭാഷാ ദിനമായി കൊണ്ടാടുന്നു. ഇന്ന് നിലനില്‍ക്കുന്നതില്‍ ഏറ്റവും പഴക്കംചെന്ന സെമിറ്റിക് ഭാഷയാണ് അറബി. ഇവയില്‍ ഏറ്റവും സജീവമായി നില്‍ക്കുന്നതും അറബി ഭാഷ മാത്രമാണ്. ലോകത്താകമാനം 42.2 കോടിയിലധികം ജനങ്ങള്‍ അറബി സംസാരിക്കുന്നവരാണ്. അതിലേറെപ്പേര്‍ രണ്ടാം ഭാഷയായി അറബി ഉപയോഗിക്കുന്നവരുമാണ്. ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ആറ് ഔദ്യോഗിക ഭാഷകളിലൊന്നാണ് അറബി ഭാഷ
Thursday, August 3, 2017
