ഖുർആനിലെ പ്രാർത്ഥനകൾ - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Wednesday, August 2, 2017

ഖുർആനിലെ പ്രാർത്ഥനകൾ

ഖുർആനിലെ പ്രാർത്ഥനകൾ വിശുദ്ധ   ഖുർആൻ

നിഷ്‌കളങ്കമായ പ്രാര്‍ത്ഥനകള്‍ ഒരിക്കലും നിരസിക്കപ്പെടുന്നില്ല. ഒന്നുകില്‍ പ്രാര്‍ത്ഥിച്ചത് അല്ലെങ്കില്‍ അതേക്കാളും ഉത്തമമായത് അല്ലാഹു നല്‍കുന്നു. പ്രാര്‍ത്ഥനയിലൂടെ നാം തേടുന്നതിന്റെ നാം അറിയാത്ത ദോഷം അല്ലാഹു ദൂരീകരിക്കുകയാവും ചിലപ്പോള്‍. പൂര്‍വ പ്രവാചകന്‍മാരുടെ പ്രാര്‍ത്ഥനകള്‍ നിരവധി സ്ഥലങ്ങളില്‍ ഖുര്‍ആന്‍ ഉദ്ദരിച്ചിട്ടുണ്ട്. ഹദീസുകളില്‍ നിന്ന് പ്രവാചകന്‍(സ)യുടെ പ്രാര്‍ത്ഥനകള്‍ ധാരാളമായി ലഭിക്കുന്നു. അവ പഠിക്കുകയും ശീലമാക്കുകയും ചെയ്യുന്നത് ഉത്തമചര്യയാണ്. ഇസ്‌ലാമിലെ എല്ലാ ആരാധനകളുടെയും മജ്ജ പ്രാര്‍ത്ഥനയാണെന്ന് നബി(സ) വ്യക്തമാക്കുന്നു. പ്രാര്‍ത്ഥയാണ് ആരാധന എന്നും നബി(സ) പറഞ്ഞിട്ടുണ്ട്.


No comments:

Post a Comment