ലൂഥ് നബി (അ) യുടെ ചരിത്രം - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Monday, July 31, 2017

ലൂഥ് നബി (അ) യുടെ ചരിത്രം

ലൂഥ് നബി (അ) യുടെ ചരിത്രം
DOWNLOAD PDF
വിവാഹേതര രതികളെല്ലാം ഇസ്ലാമില്‍ നിഷിദ്ധമാണ്. സ്വവര്‍ഗ്ഗ രതി ഇസ്ലാമില്‍ വന്‍ പാപമാണ്.   ഇസ്ലാമിക കോടതി അതിനു വ്യഭിചാരത്തിനുള്ള ശിക്ഷ നടപ്പാക്കണം.  അല്ല അവരെ വാളുകൊണ്ട് കൊന്നിട്ട് കരിച്ചു കളയണമെന്നുവരെ ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

സ്വവര്‍ഗ്ഗരതിയെ അല്ലാഹു തആല വളരെ നീച പ്രവൃത്തിയെന്നാണ് ഖുര്‍ആനില്‍ വിശേഷിപ്പിച്ചത്. സ്വവര്‍ഗ്ഗരതിക്കാരായ ഒരു സമൂഹത്തെ ദാരുണമായി നശിപ്പിച്ച ചരിത്രവും ഖുര്‍ആനില്‍ വിവരിക്കുന്നുണ്ട്. ലൂഥ് നബി(അ)യുടെ സമുദായമായിരുന്നു അത്.  സ്വവര്‍ഗരതി വര്‍ദ്ധിച്ചാല്‍ ആ സമുദായത്തിന്‍റെ സംരക്ഷണം അല്ലാഹു എടുത്തു കളയുമെന്ന് ഹദീസില്‍ കാണാം.  പിന്ദ്വാരത്തിലൂടെ ഭോഗം ചെയ്യുന്ന ഒരാളെ അല്ലാഹു കാരുണ്യത്തോടെ നോക്കുകയില്ല എന്ന് നബി(സ) പറഞ്ഞു.


1 comment:

  1. Can you please provide me history of Loot Nabi, Ishak Nabi, Easa Nabi (A)

    ReplyDelete