പ്രവാചകസ്‌നേഹം - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Wednesday, October 18, 2017

പ്രവാചകസ്‌നേഹം

പ്രവാചകസ്‌നേഹം
DOWNLOAD PDF
.....എന്നാല്‍ എന്തുകൊണ്ട് നാം നബി(സ)യെ സ്‌നേഹിക്കണം? എങ്ങനെയാണതിനു കഴിയുക? സ്‌നേഹത്തിന്റെ അടിസ്ഥാനം അറിവാണ്. ഒരാളെ സൗന്ദര്യത്തിന്റെ പേരില്‍ സ്‌നേഹിക്കണമെങ്കില്‍ അയാളിലെ സൗന്ദര്യത്തെ കണ്ടെത്തുകയും അറിയുകയും വേണം. ഒരാളെ ബന്ധത്തിന്റെ പേരില്‍ സ്‌നേഹിക്കണമെങ്കില്‍ അയാളുമായുള്ള ബന്ധം അറിഞ്ഞിരിക്കണം. ഒരാളെ പാണ്ഡിത്യത്തിന്റെ പേരില്‍ സ്‌നേഹിക്കണമെങ്കില്‍ അയാളുടെ പാണ്ഡിത്യത്തെ കുറിച്ച് അറിവും ബോധവുമുണ്ടായിരിക്കണം. ഒരാളെ ഉപകാരത്തിന്റെ പേരില്‍ സ്‌നേഹിക്കണമെങ്കില്‍ അയാള്‍ ചെയ്ത ഉപകാരമെന്തെന്ന് അറിയുകയും ഓര്‍ക്കുകയും വേണം......

No comments:

Post a Comment