വിജയത്തിലേക്കുള്ള വിളി……നിസ്ക്കാരത്തിലേക്കുള്ള വിളി….ബാങ്കിൻെറ ലളിതമായ നിർവചനം.ഇസ്ലാമിൽ ബാങ്കിനുള്ള പങ്ക് അനിർവ്വചനീയമാണ്. അഞ്ചു നേരവും മുടങ്ങാതെ കർണ്ണ പുടങ്ങളെ ത്രസിപ്പിക്കുമാറ് ലോകത്ത് ഏതൊരുകോണിലും ബാങ്ക് മുഴങ്ങികേൾക്കുന്നു.ബാങ്ക് മുഴങ്ങിയാൽ അംഗശുദ്ധി വരുത്തി നിസ്ക്കാര പട ങ്ങളിലേക്ക് നീങ്ങുന്ന വിശ്വാസികൾ …..ഇതാണ് ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ച്ച എന്നു പറഞ്ഞാൽ അതിശയോക്തിയില്ല.ഇവിടെ ശക്തിയുക്തം പ്രഖ്യാപിക്കുകയാണ് അല്ലാഹുവിൻെറ ഏകത്വവും,മഹത്വവും നബി(സ) യുടെ പ്രവാചകത്വവും.
Wednesday, August 2, 2017
ബാങ്കും ഇഖാമത്തും
Tags
# الفقه
# കർമശാസ്ത്രം
# നിസ്കാരം
Share This
About ISLAMIC BOOKS MALAYALAM PDF
നിസ്കാരം
Labels:
الفقه,
കർമശാസ്ത്രം,
നിസ്കാരം
Subscribe to:
Post Comments (Atom)

No comments:
Post a Comment